സoഥാനത്ത് 42 ഇനം വ്യാജ വെളിച്ചെണ്ണ ബ്രാന്റുകള്‍ നിരോധിച്ചു, നിരോധിച്ചവയിൽ പ്രമുഖ ജനപ്രിയ ബ്രാൻഡുകളും, അറിയാം ഏതെല്ലാമെന്ന്… തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 42 വെളിച്ചെണ്ണ ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി…